Saha Best Keeper in the World, Ashwin a Threat in India: Kohli<br />കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടീമിന് പുറത്തുള്ള സാഹയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഇപ്പോഴത്തേത്. പന്തിനു പകരം എന്തുകൊണ്ടാണ് സാഹയെ ഉള്‍പ്പെടുത്തിയതെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.
